Jeevitha Jalakam (ജീവിത ജാലകം)

By Purushothaman Chandera (പുരുഷോത്തമൻ ചന്തേര)

Jeevitha Jalakam (ജീവിത ജാലകം)

By Purushothaman Chandera (പുരുഷോത്തമൻ ചന്തേര)

200.00

MRP ₹210 5% off
Shipping calculated at checkout.

Specifications

Genre

Self-Help

Language

Malayalam

Publisher

Kairali books

Weight

130 gram

Description

ജീവിതപരിചയമുള്ള ഉത്തമനായ ഒരു ചങ്ങാതി നൽകുന്ന പ്രശ്‌നപരിഹാരനിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തന്റെ വായിച്ചറിവിന്റെ അടയാളങ്ങൾ ഇവിടെ കാണാം. എന്നാൽ ഗ്രന്ഥാപേക്ഷയെക്കാളേറെ അനുഭവജ്ഞാനമാണ് ഇതിൽ തെളിഞ്ഞുനിൽക്കുന്നത്. ഇതിലെ ഭാഷ ഹൃദ്യവും സരളവുമാണ്. അതിന്റെ കാരണവും ഈ നിത്യജീവിതബന്ധം തന്നെ.
പ്രശ്‌നങ്ങളിൽ കുടുങ്ങി നിൽക്കുന്നോർക്ക് വിടുതലിനായി സ്വയം ഒരുങ്ങാൻ ഈ പുസ്തകം വായിക്കാം. അല്ലാത്തവർക്ക് പ്രശ്‌നങ്ങളിൽ നിന്ന് കഴിവതും മാറി നിൽക്കാനുള്ള പ്രേരണയ്ക്കായും ഈ പുസ്തകം വായിക്കാം. സാധാരണ ജീവിത പ്രശ്‌നങ്ങൾ എന്തെന്നറിയാൻ താല്പര്യമുള്ളവരെയും ഈ പുസ്തകം തുണയ്ക്കും.
-ഇ. പി. രാജഗോപാലൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%