₹350.00
MRPGenre
Print Length
248 pages
Language
Malayalam
Publisher
Kairali books
Publication date
1 January 30 April 2023
Weight
300 gram
ഭൂതകാല സ്മരണകൾ അയവിറക്കുന്ന ഒട്ടകങ്ങളാണ് ഓരോ പ്രവാസിയും. ദിക്കറിയാതെ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഒരു മരുപ്പച്ചയ്ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒടുവിൽ തന്റെ അസ്തിത്വം താൻ ജനിച്ചു വളർന്ന ചക്കരക്കാവ് എന്ന ഗ്രാമമാണെന്നറിഞ്ഞിട്ടും അവിടെയെത്താനാവാതെ വഴിപിരിഞ്ഞുപോകുന്ന ജീവിതം.
സ്നേഹിച്ചപെണ്ണും മണ്ണും മറ്റുള്ളവർക്കായി ത്യജിക്കേണ്ടി വന്നെങ്കിലും ആരെയും കുറ്റപ്പെടുത്താതെ മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ ചുരുക്കം ചില വ്യക്തികൾക്കൊപ്പം കബീർ അഹ്മദിന്റെ പേരും വായനക്കാരുടെ മനസ്സിൽ തങ്കലിപികളാൽ മുദ്രണം ചെയ്യപ്പെടും എന്നതിൽ സംശയമില്ല.
0
out of 5