₹280.00
MRPയേശു കഥയുടെ പുനരാഖ്യാനങ്ങളുടെ വാൻ പ്രപഞ്ചത്തിലേക്ക് തന്റേതായ ഒരു പരിപ്രേക്ഷ്യം കൂട്ടിച്ചേർക്കുകയാണ് കാൽവരിയിലെ പിയാത്ത എന്ന ഈ ഗ്രന്ഥത്തിലൂടെ എം പി സണ്ണി ചെയ്യുന്നത്. വിശ്വാസിയെങ്കിലും വിശ്വാസ സമ്പ്രദായങ്ങളെ വിമർശനാത്മകമായി ദർശിക്കുന്ന അദ്ദേഹം നാല് സുവിശേഷങ്ങളിലൂടെ ഒരു യഥാർത്ഥ യേശുവിനു വേണ്ടി നടത്തുന്ന അന്വേഷണമാണ്.അല്ലെങ്കിൽ അവയെ ആസ്പദമാക്കി നടത്തുന്ന ഒരു ചരിത്ര പുനർനിവാരണമാണ് ഈ ഗ്രന്ഥം എന്ന് പറയാം.
0
out of 5