₹230.00
MRPGenre
Print Length
148 pages
Language
Malayalam
Publisher
Kairali books
Publication date
1 January 30 September 2022
Weight
200 gram
മറ്റൊരു ലാവണ്യ വൻകരയിലാണ് ഹാരിസിന്റെ കവിത വേരൂന്നിയിട്ടുള്ളത്. വെള്ളവും വെളിച്ചവും മണ്ണും കാറ്റും പരിചിതമെങ്കിലും ഫലങ്ങൾ വേറെയാണ്. ആകൃതിയും രുചിയും വേറെ. നിറവും വിത്തുകളുടെ ഉള്ളടക്കവും വേറെ. ഇലകളുടെയും ശിഖരങ്ങളുടെയും പൂക്കളുടെയും സംവിധാനം വേറെ. അവിടെ മറ്റൊരു പച്ച തെളിഞ്ഞു വരുന്നു. മറ്റൊരു കടൽ ചിറകു വിരിച്ചു കിടക്കുന്നു. മറ്റൊരു കാട് ഇരുണ്ടു കാണുന്നു. വേറിട്ട മെമ്മറികൾ കൊണ്ട് ടൈം ലൈൻ നിറയുന്നു.
-കുരീപ്പുഴ ശ്രീകുമാർ
0
out of 5