₹220.00
MRPതനിക്കും തന്റെ ജീവിതത്തിനുമിടയിലെ സങ്കീർണ്ണവ്യവഹാരം എന്ത് എന്ന അന്വേഷണമാണ് ശിവപ്രസാദിന് കവിത. അയാളുടെ ഭൂമിയും ലോകവും അവിടെയാണ്.താൻ എന്ന ഭാവത്തിൽ നിന്നും താൻ എന്ന പ്രത്യക്ഷത്തിലെത്താനുള്ള യാത്രയിൽ താണ്ടിടേണ്ട ആ പ്രപഞ്ചത്തിലെ ഓരോ ധൂളിയും അയാൾ പരിശോധിക്കുന്നു.
0
out of 5