₹220.00
MRPGenre
Print Length
122 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 January 2024
ISBN
9789359731605
Weight
150 gram
സമരങ്ങളുടെ ഉള്ളടക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ ഉള്ളറബന്ധവുമെല്ലാം രചയിതാവ് കൃത്യമായി വിവരിക്കുന്നുണ്ട് എഴുത്തിന്റെ മേഖലയിൽ നിരവധി സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്ത് ജനങ്ങളിലേക്കെത്തിക്കുന്ന അന്വേഷണപരതയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത് .ഒരു പഠനാർഹമായ
ഗ്രന്ഥവും ചരിത്ര രേഖയുമാണ് ഈ ലഘു പുസ്തകമെന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിന്റെ രചയിതാവായ ആർ വിനോദ്‌കുമാർ വ്യത്യസ്തനായ മേഖലയിൽ കൂടി സഞ്ചരിച്ച് അറിവിന്റെ വെളിച്ചം വായനക്കാരിലെത്തിക്കുന്ന ഗവേഷക ചിന്തയുടെ തോഴനാണ്
0
out of 5