220.00

MRP ₹231 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

140 gram

Description

സാഹിത്യത്തിന്റെ ആരാമത്തിലെ അക്ഷരപൂക്കൾ കൊണ്ടുതീർത്ത പൂക്കൂടയാണ് ഖിസ്സ. കഥകളെ സ്‌നേഹിക്കുന്ന മനസ്സുകൾക്കായി പുതുഖിസ്സകൾ നിങ്ങളുടെ കൈകളിൽ എത്തുമ്പോൾ ഓർക്കുക; പ്രവാസതുടിപ്പുകളാണ് നിങ്ങളേന്തുന്നത്. പ്രണയവും, വിരഹവും, നൊമ്പരവും, സന്തോഷവും, സല്ലാപവും എല്ലാം കൂട്ടിവെച്ച അക്ഷരപൂക്കൂട. വായനയുടെ വാതായനങ്ങൾ തുറന്ന് കടന്നുവരുന്ന ഈ അക്ഷരപ്രകാശം സ്വീകരിച്ചാലും. ഇത് ഖിസ്സയുടെ നാലാംഭാഗം.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%