₹270.00
MRPആത്മാന്വേഷകൻ തേടുന്ന മോക്ഷം.ഇത്തരമൊരു മോക്ഷയാത്രയിലേക്കുള്ള ക്ഷണമാണ് സുധ അജിത്തിന്റെ കോലധാരി എന്ന നോവൽ.
സ്വജീവത്തെക്കുറിച്ച് ഉയർന്ന പ്രതീക്ഷകൾ പുലർത്തിയിട്ടും അത്രമേൽ ജാഗ്രതയോടെ മുന്നേറിയിട്ടും ഒരു നിമിഷത്തെ അശ്രദ്ധയാൽ എല്ലാം കൈവിട്ടു പോയ മനുഷ്യരെ അടയാളപ്പെടുത്തുന്ന നോവലാണിത്.അതീവ ലാളിത്യത്തോടെ സാധാരണ മനുഷ്യരുടെ സാമൂഹിക വ്യവഹാരങ്ങളെ കോലധാരി ആവിഷ്കരിക്കാൻ ശ്രമിക്കുന്നു.
0
out of 5