By Editor : Dr. K.H. Subrahmanyan (എഡിറ്റർ : ഡോ.കെ.എച്ച്. സുബ്രഹ്മണ്യൻ)
By Editor : Dr. K.H. Subrahmanyan (എഡിറ്റർ : ഡോ.കെ.എച്ച്. സുബ്രഹ്മണ്യൻ)
₹160.00
MRPതന്ത്രസമുച്ചയത്തെ പരിചയപ്പെടുത്തുന്നു എന്നതും ക്ഷേത്രോദ്ധാരണവിഷയത്തിൽ കാലോചിതമായ ചിന്തകൾ കാഴ്ചവെക്കുന്നു എന്നതും ഈ സമാഹാരത്തിന്റെ പ്രത്യേകതകളായി തോന്നുന്നു. ക്ഷേത്രസംബന്ധികളായ എല്ലാ കാര്യങ്ങളും അതാത് മേഖലകളിലെ പ്രശസ്തരായ പണ്ഡിതന്മാർ കൈകാര്യം ചെയ്തിട്ടുള്ളവയാണ് എന്നത് ഈ കൃതിക്ക് പ്രൗഢിയേകുന്നു. ഇത്തരമൊരു കൃതികൊണ്ട് ഈ ഭൂമുഖത്തുള്ളവർക്കെല്ലാം ശാന്തിയും സമാധാനവും ക്ഷേമവും ഉണ്ടാകുവാനായി എല്ലാ ചൈതന്യങ്ങളോടും പ്രാർഥിക്കുന്നു.
-കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
0
out of 5