₹150.00
MRPഡി എച്ച് ലോറൻസിന്റെ The Man who died എന്ന ലോകപ്രശസ്തമായ നോവലിന്റെ പരിഭാഷയാണ് “മരിച്ച മനുഷ്യൻ”.സ്ത്രീ സുഗന്ധം പനിനീർ പൂവിന്റെ സത്തുപോലെ മാംസത്തിൽ അലിഞ്ഞു ചേർന്ന ഒരു പുരുഷായുസ്സിന്റെ വിഹ്വലതകളും പ്രതീക്ഷകളും അനുപമമായ സൗന്ദര്യാനുഭവമാക്കി മാറ്റിയിരിക്കുന്നു ഡി എച്ച് ലോറൻസ്
ആഖ്യാനഭംഗികൾ ചോർന്നുപോകാത്ത ഉജ്വലമായ പരിഭാഷ
0
out of 5