₹100.00
MRP‘വി.കെ.എൻ. സാഹിത്യം’ ഇനിയും പൂർണ്ണമായി അറിയാത്ത ഒരു ആഴക്കടലാണ്. സമുദ്രത്തിന്റെ ശാസ്ത്രം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്ത പ്രസാദചന്ദ്രൻപിള്ള അതിലെ കുറെ മുത്തുകൾ വാരിയെടുത്ത് നമ്മെ കാണിക്കുന്നു: ബാക്കിയുള്ളവ നാം കണ്ടെത്തണം.
-ആർ. ഗോപാലകൃഷ്ണൻ
0
out of 5