Neelanjanam (നീലാഞ്ജനം)

By Anuvandana (അനുവന്ദന)

Neelanjanam (നീലാഞ്ജനം)

By Anuvandana (അനുവന്ദന)

270.00

MRP ₹283.5 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

165 gram

Description

മനുഷ്യമനസ്സ് എന്ന പിടികിട്ടാപൊരുളിന്റെ വായനയാണ് ഈ നോവൽ.പ്രേതാത്മാക്കളുടെ സഞ്ചാരങ്ങൾകൊണ്ട് നിറഞ്ഞ കൃതിയാണിത്.മനഃശാസ്ത്രപരമായ സമീപനമാണ് ഈ എഴുത്തുകാരി സ്വീകരിക്കുന്നത്.ആഖ്യാനത്തിന്റെ മഹിമയും കഥാപാത്രസൃഷ്ടിയിലെ കയ്യടക്കവും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു.
പഞ്ചഭൂതാത്മകമായ പ്രകൃതിയും അതിന്റെ ആവിഷ്കാര സൂക്ഷ്മതയും ഈ കൃതിയിൽ കാണാം.പ്രക്ഷുബ്ധതയിൽ നിന്ന് വിശ്രാന്തിയിലേക്കുള്ള സഞ്ചാരമാണ് ഈ നോവൽ
പി സുരേന്ദ്രൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%