Nenmanikyam (നെന്മാണിക്യം)

By John Elamatha (ജോൺ ഇളമത)

Nenmanikyam (നെന്മാണിക്യം)

By John Elamatha (ജോൺ ഇളമത)

210.00

MRP ₹220.5 5% off
Shipping calculated at checkout.

Specifications

Print Length

137 pages

Language

Malayalam

Publisher

Kairali books

Publication date

1 January 1 January 2024

Weight

200 gram

Description

നിരവധി പൂട്ടുകളുള്ള അറയ്ക്കുള്ളിൽ പിത്തളചെല്ലത്തിൽ കന്നുംകൊമ്പുകൊണ്ടുള്ള ചിമിഴിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന നെന്മാണിക്യം കളവുപോയി. പ്രസിദ്ധവും പുരാതനവുമായ ഒരു തറവാടിന്റെ പ്രൗഢിയും ഐശ്വര്യവുമായ വിശുദ്ധ രത്നമാണ് നഷ്ടപെട്ടത്. തറവാടിന്റെ പതനവും അതോടെ ആരംഭിച്ചു. ചരിത്രത്തിന്റെ ഇടവഴിയിൽ പൊടിയും മാറാലയും പിടിച്ചു കിടന്ന സത്യങ്ങളിലേക്ക്‌ വെളിച്ചം പകരുന്ന ഈ മനോഹര നോവൽ അഞ്ചുനൂറ്റാണ്ടുകളിലെ കേരളപ്പഴമയുടെ നേർ ചിത്രമാണ്. ജന്മനാട്ടിൽ നിന്നകലെ, ഭൂമിയുടെ മറുപുറത്ത് ജീവിക്കുന്ന സർഗ്ഗധനനായ ഒരെഴുത്തുകാരന്റെ കലാസൃഷ്ടി.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%