₹140.00
MRPസമതുലിതമായ നേരങ്ങൾക്ക് മുഖം തിരിഞ്ഞ് നില്ക്കുന്ന പെൺമനസ്സാണ് വാക്കുകൾ തേടുന്നത്. വാക്കുകൾ കവിതയിൽ നേരം നോക്കാതെ മുഖാവരണങ്ങളില്ലാതെ വന്നു കൂടുന്നു. ഓരോ കവിതയും കാവ്യഭാഷയ്ക്ക് വെളിയിൽ, മനോഹാരിതയ്ക്കപ്പുറത്ത് ആഴമേറിയ ഗർത്തങ്ങളെ, ശാന്തിതേടുന്ന സമപർവ്വങ്ങളെ ഒരേ സമയം സ്വരൂപിക്കുകയും ദൂരേയ്ക്ക് അടർത്തിമാറ്റുകയും ചെയ്യുന്നു. നേരം അപ്പോഴും കടന്ന് പോകുന്നുണ്ടാവും. വെളിപാടുകൾക്കപ്പുറം ഓരോ വാക്കും വായനക്കാരനോട് അനുഭവങ്ങളെ ചോദിച്ചു കൊണ്ടിരിക്കും.
0
out of 5