Ninne Thirayukayayirunnu (നിന്നെ തിരയുകയിരുന്നു)

By Neetha Subhash (നീത സുഭാഷ്)

Ninne Thirayukayayirunnu (നിന്നെ തിരയുകയിരുന്നു)

By Neetha Subhash (നീത സുഭാഷ്)

130.00

MRP ₹136.5 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

95 gram

Description

നീത സുഭാഷിന്റെ കവിതകൾ ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വം പുലർത്തുന്നവയാണ്. ചിരപരിചിതമായ ഭാഷയിൽ നീത സ്വന്തം സ്വപ്‌നങ്ങളും സ്‌നേഹങ്ങളും നിരാശതകളും എഴുതുന്നു. ആശംസകൾ.
-സച്ചിദാനന്ദൻ
അൽപ്പംപോലും ക്ലിഷ്ടതയില്ലാത്ത വരികൾ. ഭാവങ്ങൾ. വർണങ്ങൾ. പ്രണയത്തിന്റെ ഊഷ്മളമായ ഭാവാന്തരങ്ങളിലേക്ക്, ആന്തരിക ചൈതന്യങ്ങളിലേക്ക് വായനക്കാർ ആവാഹിക്കപ്പെടുക തന്നെ ചെയ്യും. മൗനമായ ഒരു തീർത്ഥാടനം പോലെ ഈ കവിതകൾ നവോന്മേഷ ദീപ്തി കൈവരുത്തും. ഒരു തുള്ളി തീർത്ഥം നെറുകയിൽ ഇറ്റുന്നപോലെ.
-ഡോ.വി.ശോഭ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%