₹220.00
MRPമനുഷ്യമനസ്സുകളുടെ സന്തോഷമാണ് സുജ പാറുകണ്ണിൽ എന്ന കഥാകാരിയുടെ ഓരോ കഥയുടെയും ലക്‌ഷ്യം. ഓലഞ്ഞാലി കിളിയിലെ കഥകളെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ്.
മനുഷ്യമനസ്സിൽ അലയടിച്ചുകൊണ്ടിരിക്കുന്ന അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ചയാണ് സുജ പാറുകണ്ണിൽ അർത്ഥപൂർണമായി ഇവിടെ ആവിഷ്കരിക്കുന്നത്. അതിന് സുജ അവലംബിക്കുന്നതാകട്ടെ നർമ്മവും ഗൗരവവും ഇടകലർന്ന ആഖ്യാനശൈലിയുംO
0
out of 5