₹350.00
MRPഓരോ യാത്രയും ഒരു പുനരുജ്ജീവനമാണ്.പുതിയ ദേശത്തിലേക്കുള്ള യാത്രകൾ നമ്മെ ആനന്ദിപ്പിക്കും.അവ തരുന്ന ഉന്മേഷവും അറിവും വിലമതിക്കാനാവാത്തതാണ്.കാശ്മീരിനെക്കുറിച്ചുള്ള യാത്രാനുഭവക്കുറിപ്പുകൾ മുമ്പും ധാരാളം എഴുതപ്പെട്ടിട്ടുണ്ട്.അതിൽ നിന്നെല്ലാം വ്യത്യസ്തമായ യാത്രാനുഭവമാണ് ഓമലാളൻസ്.
0
out of 5