₹240.00
MRPബിഥോവന്റെ ചടുലവും, ഭ്രാന്തവും, താളനിബദ്ധവുമായ ജീവിതത്തിന്റെ കാവ്യാത്മകമായ നോവൽ വായനയാണ് നർഗീസിന്റെ ‘ഒമ്പതാം സിംഫണി’. നോവലിലുടനീളം ചരിത്രവും, കഥയും, മിത്തും ഇഴപിരിക്കാനാകാത്ത വിധം മനോഹരമായി നെയ്തുചേർത്തിരിക്കുന്നു. ഭാഷയുടെ ലാവണ്യവും, കയ്യൊതുക്കവും കൊണ്ട് ശ്രദ്ധേയമായ രചന. സംഗീതപ്രതിഭയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഭാവനാത്മകമായി കടന്നു ചെല്ലുന്ന മലയാളത്തിലെ ആദ്യനോവൽ.
0
out of 5