₹180.00
MRPഓരോരുത്തരും പുറത്ത് കാണാത്ത ഓരോ ജാഥകളാവാം. ആരും ഒരാൾ ജാഥയാകണമെന്നില്ല. അരവിന്ദൻ എന്ന മനുഷ്യന്റെ ജീവിതത്തിലൂടെ ഓടിപ്പാഞ്ഞു പോകുന്ന നോവലിസ്റ്റ് അയാൾക്കകത്തെ അനേകം ജാഥകൾ കണ്ടെത്തുന്നു. ഒപ്പം എല്ലാ മനുഷ്യരിലും ഇത്തരം ജാഥകളുണ്ടെന്ന് ധ്വനിപ്പിക്കുന്നു. പുറത്ത് കാണാത്ത അനേകം ജാഥകൾ. വേറിട്ട ക്രാഫ്റ്റും, വേറിട്ട പ്രമേയവുമായി ഒരു നോവൽ. ഒരാളെ അയാളുടെ ജീവിതത്തിലുള്ളവർ അപനിർമ്മിക്കുന്ന അപൂർവ്വ അനുഭവവും. കലവൂർ രവികുമാറിന്റെ ഏറ്റവും ആഴമുള്ള നോവൽ.
0
out of 5