₹260.00
MRPGenre
Print Length
199 pages
Language
Malayalam
Publisher
Kairali books
Publication date
1 January 2 January 2024
Weight
250 gram
മമ്മൂട്ടി എന്ന നമ്മുടെ മമ്മൂക്കയെപ്പറ്റി പറഞ്ഞാൽ ഇതിവിടെ ഒരിക്കലും അവസാനിക്കില്ല. തലമുറകളായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ഒരു അഭിനേതാവെന്ന നിലയ്ക്ക് മാത്രമല്ല, മലയാള സിനിമയുടെ വല്യേട്ടനായും അദ്ദേഹം നിറഞ്ഞു നില്കുന്നു. ഒരു നഷ്ടത്തെയും വകവെയ്ക്കാതെ സിനിമ എന്ന മോഹത്തിന് പിന്നാലെ നടന്നയാളാണ് മമ്മൂട്ടി. ജീവിതം പണയം വെച്ച് സിനിമ കാണാൻ ഓടിനടന്ന ഒരു സിനിമ ഭ്രാന്തന്റെ പേരാണ് മമ്മൂട്ടി.
പ്രവാസത്തിലെയും കേരളത്തിലെയും എഴുത്തുകാരികളായ മുപ്പന്തിയഞ്ചോളം വനിതകൾ മമ്മൂട്ടിയെന്ന മഹാനടനെക്കുറിച് ഹൃദയം തൊട്ടെഴുതുന്ന സമാഹാരം.
0
out of 5