₹190.00
MRPGenre
Print Length
88 pages
Language
Malayalam
Publisher
Kairali books
ISBN
9789393397690
Weight
125 gram
മനുഷ്യന്റെ ആർത്തിയുടെ കോമ്പല്ലുകളിൽ ജീവന്റെ ചോര. പിടയുന്ന ആവാസവ്യവസ്ഥ. അകലുന്ന മനുഷ്യബന്ധങ്ങൾ.ഈ പുസ്തകത്തിലെ കഥകളോരോന്നും പുതിയ ലോകത്തെ മനുഷ്യരുടെയും ശിഥിലമാകുന്ന ബന്ധങ്ങളുടെയും കറുപ്പുമഴിയിൽ മുക്കിയെഴുതിയവയാണ്.
നിലവിലുള്ള കഥാഖ്യാന രീതികളോട് കലഹിക്കാതെ തന്നെ എങ്ങനെ മനസിനെ സ്പർശിക്കാൻ കഴിയുന്ന കഥകളെഴുതാമെന്ന് വി.വി രവീന്ദ്രൻ ഈ പുസ്തകത്തിലൂടെ നമുക്ക് കാണിച്ചുതരുന്നു.
0
out of 5