₹100.00
MRPപെൺമനസ്സുകളുടെ വിഭിന്ന ഭാവങ്ങളും സ്വയം അനുഭവിക്കേണ്ടുന്ന നെഞ്ചിടിപ്പുകളും അനുഭവിപ്പിക്കുന്ന കഥകൾ. വിഭിന്നങ്ങളായ വിഷയങ്ങൾ വളരെ തീവ്രമായും തന്മയത്വത്തോടും കൂടി അവതരിപ്പിച്ചിരിക്കുന്നു ഇതിലെ ഓരോ കഥയും.
കഥയിൽ പുതുമ തേടുന്ന വായനക്കാർക്കായി യുവ എഴുത്തുകാരി ഉഷസ്സ് ലക്ഷ്മിയുടെ പതിമൂന്ന് ശ്രദ്ധേയ കഥകൾ.
0
out of 5