₹190.00
MRPകാലം ഏറെ മുന്നോട്ടു വന്നിരിക്കുന്നു. ഇന്നാകട്ടെ പ്രണയവും കവികളും തമ്മിൽ പണ്ടത്തേതിനേക്കാൾ ബന്ധമാണുള്ളത്. മാത്രമല്ല പ്രണയത്തേയും, ഇണ എന്ന ജീവിതപങ്കാളിയേയും ഏതവസ്ഥയിലും വിഷാദത്തിലേയ്ക്കു വഴിപ്പെടാതെ കൊണ്ടു പോകാൻ കവികളും ഒപ്പം നമ്മൾ ചില മനുഷ്യരും ശ്രമിക്കുന്നു. അതുകൊണ്ടാണ് മാറിയ കാലത്ത് കെ.വി. ജിജിൽ എഴുതിയ കാവ്യസമാഹാരത്തിന് ‘പ്രണയിക്കുമ്പോൾ നിന്നിലേയ്ക്ക് നട്ടുവെച്ച കണ്ണുകളുണ്ടെനിക്ക്’ എന്ന പേരും, അതിന്റെ പേരിൽ വിഷാദത്തിനപ്പുറം ജീവിതൗഷധം പോലെയുള്ള പ്രണയകവിതകളും ഉണ്ടായിവരുന്നത്.
-ഡോ. പി.ആർ. ജയശീലൻ
0
out of 5