Pravachakan (പ്രവചനൻ)

By Khalil Gibran (ഖലീൽ ജിബ്രാൻ)

Pravachakan (പ്രവചനൻ)

By Khalil Gibran (ഖലീൽ ജിബ്രാൻ)

150.00

MRP ₹157.5 5% off
Shipping calculated at checkout.

Specifications

Genre

Nonfiction

Language

Malayalam

Publisher

Kairali books

ISBN

9789384169268

Weight

105 gram

Description

അഗ്നിഭാവമുള്ള ആത്മാവിന്റെ ഗീതങ്ങളുമായി ഒരു ജനതയെ അഭിസംബോധന ചെയ്യുകയാണ് ‘ഖലീൽ ജിബ്രാൻ’.നിറങ്ങളുടെയും നറുദീപ്തിയുടെയും ഭാഷയിൽ ജീവിത സമസ്യക്കുള്ള ഋതുവചനങ്ങൾ നെയ്യുന്നു.സ്നേഹം,ശൈശവം,ദാനം,വിശപ്പ്,അധ്വാനം,ആഹ്ലാദം,വേദന,ദുഃഖം, സൗന്ദര്യം,നീതി,സ്വാതന്ത്ര്യം,മരണം,മതം,ജ്ഞാനം,കാലം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളുടെ വിശുദ്ധമായ നിർവചനങ്ങൾ തൊട്ടുകാണിക്കുകയാണ് പ്രവാചകൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%