₹250.00
MRPതൊട്ടു മുമ്പൊരു കാലമുണ്ടായിരുന്നു… അരൂപിയായൊരു അണുഭീമനുമുന്നിൽ ലോകം നിശ്ചലമായൊരുകാലം. വെളിച്ചംപോലും കട്ടിയിരുട്ടായി കോരിക്കുടിച്ച്, ഓർമകളുടെ നേർത്ത നൂലിൽ മനസ്സ് കോർക്കപ്പെട്ട് ഒറ്റമുറിയിലേക്ക് മാറ്റിയെറിയപ്പെട്ട മനുഷ്യജീവിതങ്ങളുടെ നാൾവഴികൾ… മരണവ്യാപാരിയെന്ന തലപ്പാവുമേന്തി പ്രവാസികൾ പിറന്നമണ്ണിൽ തരിച്ചുനിന്ന ദുരിതപർവ്വങ്ങൾ…
ഭാവനയുടെ സുഗന്ധവും ഭാഷയുടെ സൗന്ദര്യവും സാർത്ഥകമായി മേളിച്ച ആവിഷ്‌കാരം…
രാജൻ പാനൂരിന്റെ ഏറ്റവും പുതിയ നോവൽ.
0
out of 5