₹200.00
MRPGenre
Print Length
100 pages
Language
Malayalam
Publisher
Kairali books
ISBN
9788196495473
Weight
130 gram
ഭീമ ബാലസാഹിത്യപുരസ്കാരം നേടിയ അംബുജം കടമ്പൂരിന്റെ ശ്രദ്ധേയമായ ബാലസാഹിത്യ രചന.ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് നന്മകളാണ്.സാരോപദേശങ്ങളുടെ സമ്പന്നതയാണ്.നേരിലേക്കുള്ള വഴിതുറക്കലാണ്.പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യനോട് ചേർന്ന് നിക്കുന്ന മറ്റു ജീവലോകവും ഈ കഥകളിലുണ്ട്. ലാളിത്യം കൊണ്ടും രചനാഭംഗി കൊണ്ടും ആകർഷമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും
0
out of 5