₹200.00
MRPബീമാ ബാലസാഹിത്യ പുരസ്‌കാരം നേടിയ അംബുജം കടമ്പൂരിന്റെ ശ്രദ്ധേയമായ ബാലസാഹിത്യ രചന. ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് നന്മകളാണ്. സാരോപദേശങ്ങളുടെ സമ്പന്നതയാണ്. നേരിലേക്കുള്ള വഴിതുറക്കലാണ്. പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യനോട് ചേർന്നുനിൽക്കുന്ന മറ്റു ജീവലോകവും ഈ കഥകളിളിലുണ്ട്. ലാളിത്യം കൊണ്ടും രചനാഭംഗി കൊണ്ടും ആകർഷകമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.
0
out of 5