By unknown ()
By unknown ()
₹150.00
MRPപാടുമ്പോൾ പാല പൂക്കുകയും പൂമണം രാവിനെ നിശ്ചലമാക്കുകയും ചെയ്യുന്നു.കാലങ്ങളിൽ ധനുവും ഋതുക്കളിൽ വസന്തവുമായ ചങ്ങമ്പുഴയുടെ പ്രണയകാന്തി കവിയുടെ പ്രണയിനിയിലൂടെ ആവിഷ്കരിക്കുന്ന കാവ്യ നോവൽ. ഉപനിഷദ് സംവാദങ്ങളുടെയും ഉത്തമഗീതത്തിന്റെയും മന്ത്രധ്വനികളോടെ…പോസ്റ്റ് ട്രൂത്കാലത്തെ പൊയറ്റിക് ഫിക്ഷൻ
0
out of 5