200.00

MRP ₹210 5% off
Shipping calculated at checkout.

Specifications

Print Length

96 pages

Language

Malayalam

Publisher

Kairali books

ISBN

9789359730202

Weight

130 gram

Description

ഒരുമ എന്നത് കൗതുകകരമായ കഥാസമാഹാരമാണ്. ഒരു കാലഘട്ടത്തിലെ വിദ്യാലയജീവിതത്തിൽ സ്നേഹിച്ചും കലഹിച്ചും ജീവിച്ചവർ ഒറ്റമരത്തണലിൽ ചേർന്നിരുന്നപ്പോൾ അവർ സ്വന്തം അനുഭവങ്ങൾ കഥകളായി ആവിഷ്‌ക്കരിക്കുകയായിരുന്നു. ആ കഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
മനുഷ്യരെ തൊടുന്ന കഥകളാണ് ഈ സമാഹാരത്തിലേത്.പല കഥകളിലെയും അനായാസമായ കഥാപാത്ര സൃഷ്ടികൾ കഥകൾക്ക് തന്മയത്വം നൽകുന്നു .സ്നേഹവും ആദ്രതയുമൊക്കെ മിന്നിമറയുന്നത് കാണാം.നാടകീയത മുറ്റി നിൽക്കുന്ന സന്ദർഭങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് പല കഥകളും.
പി സുരേന്ദ്രൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%