350.00

MRP ₹367.5 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

205 gram

Description

ഒരു നിശാശലഭത്തിന്റെ വ്രണിത തീർത്ഥാടനം പോലെ ആകസ്മിതകളുടെയും ചരിത്ര സന്ദർഭങ്ങളുടേയും ഊഷ്മളതയിൽ ഒരു ദേശം അതിന്റെ കഥ പറയുന്നു .വിശാലമായ ക്യാൻവാസിൽ വരച്ച ഒരു ജലഛായാചിത്രമായി പ്രകൃതി വളരെ അഭിനിവേശത്തോടെ കൃതിയിലുടനീളം തെളിയുന്നു.
സമൂഹത്തിന്റെ നേർദർപ്പണത്തിലൂടെ രക്തം തളംകെട്ടി കിടക്കുന്ന ഒരു ചരിത്രത്തെ കണ്ടെടുക്കുന്ന രാഷ്ട്രീയരേഖ.
കഥപോലെ ജീവിച്ചവരുടെ യഥാർത്ഥ ഓർമകളും കാലം കടന്ന് യാത്ര ചെയ്ത ജീവാത്മാവിന്റെ അടയാളങ്ങളും അന്വേഷിച്ചറിഞ്ഞെഴുതിയ നോവൽ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%