₹250.00
MRPGenre
Language
Malayalam
Publisher
Kairali books
ISBN
9789386197108
Weight
155 gram
ഉത്തരകേരളത്തിൽ ആത്മാഭിമാനത്തിന്റെ സാംസ്കാരികമായ അടയാളമാണ് തെയ്യം. അധിനിവേശത്തെ ചെറുക്കുന്ന രോഷത്തിന്റെ വിശുദ്ധി’.ആദിമമായ ഗോത്രജീവിതവും ദൈവാനുഭവവും ഒന്നായിത്തീരുകയാണിവിടെ.എഴുത്തുകാരെ സംബന്ധിച്ചിടത്തോളം നിധിപേടകമാണ് ഓരോ തെയ്യവും. തെയ്യം പ്രമേയമായി മലയാളത്തിൽ എഴുതപ്പെട്ട പതിനേഴു കഥകളുടെ സമാഹാരമാണിത്.തെയ്യാനുഭവങ്ങളുടെ ആഴവും പരപ്പും ഈ കഥകളിൽ നിന്നും വായിച്ചെടുക്കാം.സാഹിത്യാസ്വാദകർക്കു മാത്രമല്ല ഗവേഷകർക്കും ഈ കഥ പ്രിയങ്കരമാകും.മലയാളത്തിലെ ശ്രദ്ധേയരായ കഥാകാരന്മാരുടെ ഈ കഥാരചനകൾ ഭാഷകൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമാണ്
0
out of 5