₹550.00
MRPതെയ്യങ്ങളുടെയും തോറ്റംപാട്ടുകളുടെയും പുരസ്കരിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാം.തോട്ടം പാട്ടുകളിൽ ആവിഷ്കരിക്കപ്പെട്ട ദേവതകളെയും പുരാവൃത്തങ്ങളെയും വീരാപദാനങ്ങളെയും സൂക്ഷമായി പരിശോധിക്കുന്നുണ്ടിതിൽ.അവയിൽ പ്രതിഫലിക്കുന്ന സാമൂഹികവും ചരിത്രപരവുമായ വസ്തുതകളും പഠനത്തിന് വിധേയമാക്കപ്പെട്ടിരിക്കുന്നു.തോട്ടം പാട്ടുകളുടെ വൈവിധ്യങ്ങളും,ഭാഷാപരമായ സവിശേഷതകളും ഇതിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ജനസംസ്കാരപഠനത്തിനും കലാപഠനത്തിനും ഈ ഗ്രന്ഥം വിലപ്പെട്ട ഉപലബ്ധിയാണ്.
0
out of 5