₹210.00
MRPനാടകവേദിയുടെ പരിഷ്കരണത്തിന് ഊന്നൽ നൽകുന്ന സമകാലിക പ്രശ്നങ്ങളും പ്രേക്ഷക പ്രതിഫലനങ്ങളും ആധുനിക തുളുനാടകകൃത്തുക്കളുടെ ശ്രദ്ധയിൽ സജീവമായിട്ടുണ്ടായിരുന്നു.ഈ കൃതിയിൽ പേരെടുത്ത് പറഞ്ഞ നാടകകൃത്തുക്കളെല്ലാം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നുള്ളതാണ് ചുരുങ്ങിയ കാലം കൊണ്ട് എനിക്കുണ്ടായിട്ടുള്ള നേരനുഭവം.ഈ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഡോ.ജയരാജ് കാനാടിന്റെ “തുളുനാടകവേദി “.ഗവേഷണത്തിന് പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഈ കൃതി ദ്രാവിഡ നാടകവേദിയെക്കുറിച്ച് സാമാന്യമായും തുളു നാടകവേദിയെക്കുറിച്ച് സവിശേഷമായും പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കാര്യത്തിൽ തർക്കമില്ല
ഡോ.എ എം ശ്രീധരൻ
0
out of 5