By unknown ()
By unknown ()
₹190.00
MRPരാജലക്ഷ്മിയുടെ ഏറ്റവും മികച്ച കൃതി ഇടയ്ക്കു വെച്ച് പ്രസിദ്ധീകരണം നിർത്തിവെച്ച “ഉച്ചവെയിലും ഇളംനിലാവും” എന്ന നോവലാണെന്നു ഞാൻ കരുതുന്നു.ഈ നോവൽ കൈയെഴുത്തു പ്രതിയിലൂടെ വായിച്ചപ്പോൾ എന്റെ ഹൃദയതിലത്തുളവാക്കിയ പ്രഭാവം ഇപ്പോഴും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.ഒരു പക്ഷെ മലയാളത്തിലെ ഏറ്റവുമധികം വികാരോദ്‌ബങ്ങളായ കൃതികളിലൊന്നാണിത്
എൻ വി കൃഷ്ണവാര്യർ
മലയാള കഥാപ്രകൃതിയിൽ ഒരു വാൽനക്ഷത്രത്തെപ്പോലെ മിന്നിമറഞ്ഞ രാജലക്ഷ്മിയുടെ ആത്മപ്രഭാവം പ്രതിഫലിച്ച രചന.ഋതുഭേദങ്ങളുടെ അലകൾക്കിടയിൽ അലിഞ്ഞുചേർന്ന സ്ത്രീഭാവത്തിന്റെ കാവ്യശകലങ്ങളെ സൂക്ഷ്മമായി പകർത്തുകയാണ് ഈ നോവൽ.സ്നേഹഭവങ്ങളെ അപൂർണമായി പങ്കിട്ടെടുക്കുന്ന കഥാപാത്രങ്ങളെ വിഷാദത്തിന്റെ സാമ്രാജ്യത്തിലെ പ്രതിഷ്ഠകളാക്കുകയാണ് നോവലിസ്റ്റ്
0
out of 5