₹300.00
MRPഎഴുത്തു ജീവിതത്തിന്റെ ഉന്മാദാവസ്ഥയിലൂടെ കടന്നുപോകുന്ന എഴുത്തുകാരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന നോവലാണിത്. സമകാലിക സ്ത്രീജീവിതവും ഇതിഹാസങ്ങളിലെ ശക്തരായ നായികമാരുടെ ജീവിതവും അനുപൂരകമായിത്തീരുന്ന മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണ്.
എഴുത്തിന്റെ താളം മുറിയാതെ സൂക്ഷിക്കുകയും വായനക്കാരനെ കൂടെ നടത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ പ്രത്യേകതയാണ്.
0
out of 5