₹220.00
MRPപതിനാലു കഥകൾ ഉൾപ്പെടുന്ന സമാഹാരമാണ് “ഉത്തരചിത്രം” . വ്യത്യസ്ത കഥാതന്തുക്കളാൽ മെനഞ്ഞെടുത്ത ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ രീതിയിൽ അനുവാചക ഹൃദയങ്ങളിൽ അനുരണനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമേതുമില്ല.ഉത്തരഭാരതത്തിൽ നടക്കുന്ന സംഭവ പരമ്പരകളിലൂടെ, അവിടുത്തെ രാഷ്ട്രീയ സാംസ്കാരിക ഭൂമികയിൽ നടക്കുന്ന പുതിയ ജീവിത സമവാക്യങ്ങളുടെ ചിത്രം വായനക്കാരിൽ തെളിഞ്ഞുവരുന്നു.
0
out of 5