₹1000.00
MRPകോലസ്വരൂപം നേരിട്ട് ഭരിക്കുന്ന മുപ്പത്തിയെട്ട് ക്ഷേത്രങ്ങളുടെയും ചരിത്രവും അവിടങ്ങളിലെ ആരാധനാ സമ്പ്രദായങ്ങളും മാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ഇതുവരെയായി രചിക്കപ്പെട്ടിട്ടില്ല. ഈ ക്ഷേത്രസങ്കേതങ്ങൾ കേന്ദ്രീകരിച്ച് വളർന്നുവന്ന നാടൻ, ക്ലാസിക് കലകളും, ഗ്രാമീണജീവിത വീക്ഷണവും പാരിസ്ഥിതിക വസ്തുതകളും സമഗ്രമായി വിലയിരുത്തപ്പെടേണ്ടതാണെന്നും, വടക്കെ മലബാറിന്റെ ചരിത്രം പരിശോധിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ നിവസിക്കുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ കൃതി.
0
out of 5