Vaniluyarnna Pakshikal (വാനിലുയർന്ന പക്ഷികൾ)

By Sreenandh A P (ശ്രീനന്ദ് എ പി)

Vaniluyarnna Pakshikal (വാനിലുയർന്ന പക്ഷികൾ)

By Sreenandh A P (ശ്രീനന്ദ് എ പി)

130.00

MRP ₹136.5 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

95 gram

Description

ഏതൊരു കവിയെയും പോലെ പ്രപഞ്ചത്തെയും പരിസ്ഥിതിയെയും സ്നേഹത്തെയും പ്രണയത്തെയും നന്മയെയും കുറിച്ചാണ് ഈ കൊച്ചു കവിയും എഴുതുന്നത്.അതിൻസ്നേഹമുണ്ട് നന്മയുണ്ട് ആത്യന്തിക സത്യമുണ്ട്,മത നിരപേക്ഷതയുണ്ട്.’വാനിലുയർന്ന പക്ഷികൾ’ എന്ന ഈ സമാഹാരത്തിലെ കവിതകൾ വായിക്കുമ്പോൾ മലയാള കവിതയുടെ ഭാവി ഏറ്റവും പുതിയ കവിയായ ശ്രീനന്ദിന്റെ കൈകളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.അത്രയ്ക്ക് ഭാവനയും പ്രസാദാത്മകതയും ഈ പ്രസാദാത്മകതയും ഈ പ്രായത്തിൽ ഈ ചെറുകവിക്കുണ്ട് .
ശാന്തൻ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%