₹200.00
MRPഖദീജയുടെ കവിതകളുടെ വേരുകൾ പ്രകൃതിയിലും അനുഭവത്തിലുമാണ്.പ്രത്യക്ഷത്തിൽ ലളിതവും സുതാര്യവും എങ്കിലും ഇവയ്ക്കു പിറകിൽ ആഴത്തിലുള്ള ചിന്തയും നിരീക്ഷണവുമുണ്ട്
കെ സച്ചിദാനന്ദൻ
ജാഗ്രതയുടെ സ്നേഹസ്പന്ദനങ്ങളാണ് ഖദീജയുടെ വെടിപ്പഴുത്.അവിടെ നല്ല കായ്‌ഫലം തരുന്ന പറിച്ചുനട്ട മരങ്ങളും തന്ത്ര നിപുണനായ കറുത്ത എട്ടുകാലിയും മഞ്ഞച്ച ഒറ്റക്കയ്യൻ യന്ത്രവും യുവകോമളനാഞ്ഞിലിയും പ്രാണവായുവിന്റെ നുരകളും വീടുകളിൽ നിന്ന് തെരുവുകളിലേക്കുള്ള അലറിക്കരച്ചിലും അടുക്കളമുക്കിലെ ചവറ്റുകൂട്ടയിലേക്ക് എറിയപ്പെടുന്ന നാരങ്ങയും ചിതലരിച്ച ജീൻസും തെറിയുടെ പെരുമഴയുമെല്ലാം നിറഞ്ഞു നിൽക്കുന്നു.ഈ വായന നമ്മെ നിരാശപ്പെടുത്തുകയില്ല.
കുരീപ്പുഴ ശ്രീകുമാർ
0
out of 5