Verumoru(changatha)kadha (വെറുമൊരു(ചങ്ങാത്ത)കഥ)

By Manoj Kumar Pazhassi (മനോജ് കുമാർ പഴശ്ശി)

Verumoru(changatha)kadha (വെറുമൊരു(ചങ്ങാത്ത)കഥ)

By Manoj Kumar Pazhassi (മനോജ് കുമാർ പഴശ്ശി)

180.00

MRP ₹189 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

120 gram

Description

അവഗണിക്കപ്പെടുന്നവരോടും അരികിലാക്കപ്പെടുന്നവരോടുമുള്ള അനുകമ്പയാണ് മനോജ്‌കുമാർ പഴശ്ശിയുടെ കഥകളുടെ അന്തസത്ത.അതിലളിതമെന്നു കരുതുന്നവയിലെ സങ്കീർണതയും,ചിരപരിചിതമെന്നു തോന്നുന്നവയിലെ അപരിചിതത്വവും,അടുപ്പങ്ങൾക്കുള്ളിലെ അകൽച്ചയും,വിജയങ്ങൾക്കിടയിലെ പരാജയങ്ങളും സ്നേഹത്തിൽ പതിയിരിക്കുന്ന സ്വാർത്ഥതയും ആണ് മനോജ്‌കുമാർ ഈ കഥകളിൽ കണ്ടെത്തതാണ് ശ്രമിക്കുന്നത്.എത്രമാത്രം പ്രകാശപൂരിതമായിരുന്നാലും ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഒരു ചീളെങ്കിലും ഇരുട്ട് ഒളിഞ്ഞു കിടക്കുന്നുണ്ടാവും.ഏയ് ഇരുട്ടിനെ കണ്ടെടുക്കാനാണ് എല്ലാ എഴുത്തുകാരും ശ്രമിക്കുന്നത്.അത് കണ്ടെടുക്കുന്നതിലും അതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലും മനോജ്‌കുമാർ പഴശ്ശി വിജയിച്ചിരിക്കുന്നു മലയാള കഥാസാഹിത്യത്തിൽ ഈ സമാഹാരത്തിനു സ്വന്തമായ ഒരു ഇരിപ്പിടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം
ടി പി വേണുഗോപാൽ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%