Vishayanandam Muthal Paramanandam Vare (വിഷയാനന്ദം മുതൽ പരമാനന്ദം വരെ)

By Guru Nithyachaithanya Yathi (ഗുരു നിത്യചൈതന്യ യതി)

Vishayanandam Muthal Paramanandam Vare (വിഷയാനന്ദം മുതൽ പരമാനന്ദം വരെ)

By Guru Nithyachaithanya Yathi (ഗുരു നിത്യചൈതന്യ യതി)

250.00

MRP ₹262.5 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

ISBN

9789389250886

Weight

155 gram

Description

ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്‌സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%