By Mohanan Chamandy Kunhimangalam (മോഹനൻ ചാമണ്ടി കുഞ്ഞിമംഗലം)
By Mohanan Chamandy Kunhimangalam (മോഹനൻ ചാമണ്ടി കുഞ്ഞിമംഗലം)
₹350.00
MRPഗണിത പഠനത്തിന്, പ്രത്യേകിച്ച് ജ്യാമിതി പഠനത്തിന് കൂടുതൽ സഹായകരമാകുമെന്ന പ്രതീക്ഷയിൽ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകത്തിൽ ഓരോ നിർമിതിയ്ക്കും അടിസ്ഥാനമായ ആശയങ്ങൾ വിശദീകരിച്ചിരിക്കുന്നു. ഒരേ പരപ്പളവുള്ള സമബഹുഭുജങ്ങളുടെ നിർമിതി, അഭിന്നകനീളം വരുന്ന വരകളുടെ നിർമിതി, കനകാനുപാതം എന്ന ആശയവുമായി ബന്ധപ്പെട്ട് കനകചതുരങ്ങളുടെ നിർമിതി, സമഅഷ്ടഭുജം, സമദശഭുജം, സമദ്വാദശഭുജം എന്നീ സമബഹുഭുജങ്ങളുടെ വിശദാംശങ്ങൾ ഇവയെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
0
out of 5