₹130.00
MRPഡോ. രജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി’ എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്ന് മാത്രമേ പരാതിയുള്ളു. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.
– മാടമ്പ് കുഞ്ഞുകുട്ടൻ
0
out of 5