Imusti

  •  support@imusti.com
Malayalam

Malayalam

നഗരത്തിലെ തിരക്കുള്ള ജീവിതത്തില് നിന്നും കുറച്ച് നേരമെങ്കിലും മാറി നിന്ന് കുറച്ചു ശുദ്ധ വായു ശ്വസിക്കാനും നല്ല ജലത്തില് കുളിക്കാനും ആഗ്രഹിക്കുന്ന ആളുകള്ക്ക് അനുഗ്രഹമാണ് ആതിരപ്പള്ളിയാത്ര .നിര്ഭാഗ്യവശാല് പ്രകൃതിയോട് ചേര്ന്ന് നിന്നു ഭക്ഷണംകഴിക്കുന്ന  അനുഭവം നല്കുന്ന ഹോട്ടലുകള് തീരെ കുറവാണ് .മിക്ക ഹോട്ടലുകളും കോണ്ക്രീറ്റ് കൂടാരങ്ങള് ആണ്
ആതിരപ്പള്ളിയില് പോകുന്ന ടൂറിസ്റ്റ്കള്ക്ക് കേരളത്തിന്റെ  തനതായ രുചി നല്കുന്നതിനു വേണ്ടിയാണ്  പ്രവാസികളായ  രഞ്ജിത്ത്   രാധാകൃഷ്ണന് എന്നിവര് ചേര്ന്ന് ഈ സംരംഭം തുടങ്ങിയത് .പ്ലാന്ചോട് ഇവര്ക്ക് വെറും ബിസ്സിനെസ്സ് മാത്രമാല്ല ഒരു പാഷന് ആണ്