$3.26
ഗദ്യരൂപത്തിലുള്ള ശ്രീകൃഷ്ണ കഥകൾ. മണിപ്രവാളശ്ലോകങ്ങൾ വായിക്കാനും വായിച്ചെടുത്തു അർത്ഥംപറഞ്ഞു കൊടുക്കാനും താല്പര്യമില്ലാത്തവർക്ക് ഇത്തരം ഗദ്യരചന വളരെ ഉപകാരപ്രദമാണ്.കൗതുകം ജനിപ്പിക്കുന്ന ശ്രീകൃഷ്ണകഥകൾ മുതിർന്നവർ വായിച്ചുകൊടുത്തോ കുട്ടികൾ സ്വയം വായിച്ചോ അറിയാൻ ശ്രീകൃഷ്ണ കഥകൾ ഉപകരിക്കും
0
out of 5