Vadakke Malabarile Kolathiri Kshethrangal (വടക്കേ മലബാറിലെ കോലത്തിരി ക്ഷേത്രങ്ങൾ)

By C. K. Kerala Varma (സി കെ കേരള വർമ്മ)

Vadakke Malabarile Kolathiri Kshethrangal (വടക്കേ മലബാറിലെ കോലത്തിരി ക്ഷേത്രങ്ങൾ)

By C. K. Kerala Varma (സി കെ കേരള വർമ്മ)

$18.86

$19.80 5% off
Shipping calculated at checkout.

Specifications

Genre

Devotional

Language

Malayalam

Publisher

Kairali books

ISBN

9789393397133

Weight

1.17 pound

Description

കോലസ്വരൂപം നേരിട്ട് ഭരിക്കുന്ന മുപ്പത്തിയെട്ട് ക്ഷേത്രങ്ങളുടെയും ചരിത്രവും അവിടങ്ങളിലെ ആരാധനാ സമ്പ്രദായങ്ങളും മാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ഇതുവരെയായി രചിക്കപ്പെട്ടിട്ടില്ല. ഈ ക്ഷേത്രസങ്കേതങ്ങൾ കേന്ദ്രീകരിച്ച് വളർന്നുവന്ന നാടൻ, ക്ലാസിക് കലകളും, ഗ്രാമീണജീവിത വീക്ഷണവും പാരിസ്ഥിതിക വസ്തുതകളും സമഗ്രമായി വിലയിരുത്തപ്പെടേണ്ടതാണെന്നും, വടക്കെ മലബാറിന്റെ ചരിത്രം പരിശോധിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ നിവസിക്കുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ കൃതി.


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%