₹170.00
MRPജീവിതവൈതരണികളെ സധൈര്യം നേരിട്ട ദൃഢമനസ്‌കനായ ബാലഗംഗാധര തിലകന്‍ ‘സ്വരാജ്യം’ എന്ന
അതിപ്രാചീനവും വൈദികവുമായ മഹാസങ്കല്പനത്തെ എങ്ങനെ ആധുനികദൃഷ്ട്യാ വികസിപ്പിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ജീവചരിത്രം.
ദേശപ്രേമനിഷ്ഠമായ കണ്ണിലൂടെ ഭാരതദേശീയതയുടെ സുശക്തനായ വക്താവും പ്രയോക്താവുമായ ഒരു
മഹാപുരുഷനെ അക്ഷരങ്ങളിലൂടെ ഉപാസിക്കുന്ന ഉന്നതമായ പ്രവൃത്തിയുടെ സദ്ഫലമാണ് ഈ ജീവചരിത്രം. ബാലഗംഗാധര തിലകന്റെ ക്രാന്തദര്‍ശിത, സ്ഥിരോത്സാഹം, പ്രയത്‌നശീലം, ദേശപ്രേമം, പാണ്ഡിത്യം, സര്‍വതലസ്പര്‍ശിയായ ആത്മാഭിമാനം എന്നിവയൊക്കെ പ്രകാശിപ്പിക്കുവാന്‍ ഗ്രന്ഥകാരന്‍ മനസ്സിരുത്തിയിട്ടു.
0
out of 5