₹240.00
MRPGenre
Language
Malayalam
Publisher
Kairali books
ISBN
9789389250558
Weight
150 gram
ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം-പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എണ്ണമറ്റ മനുഷ്യരുടെ വീരോചിതമായ പങ്കിൽ നിന്നാണ് ഉടലെടുക്കുന്നത്. പതിതപക്ഷ വിമോചന പ്രത്യയശാസ്ത്രത്തിന്റെ അസാധാരണ മഹത്വവും ഉൾക്കരുത്തുംകൊണ്ട് ഭരണകൂട ഭീകരതകളെ മാത്രമല്ല വർഗ്ഗശത്രുക്കളെയും പ്രതിരോധിക്കാനും കുതിക്കാനും കഴിഞ്ഞതിന്റെ ചരിത്രമാണ് പ്രസ്ഥാനത്തിന്റെ ചരിത്രം. ഈ മഹത്തായ വിപ്ലവധാരയിൽ നിന്നും വേണ്ടത്ര തിരിച്ചറിയപ്പെടാതെ ഒഴുകിപ്പോയ ഒരു മനുഷ്യനെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ”കുണ്ടാഞ്ചേരി-പാറപ്രത്തിന്റെ വിപ്ലവകാരി” എന്ന വിജ്ഞാനപ്രദമായ ഈ കൃതി”.
0
out of 5