Onnure Muppathu (ഒന്നൂരെ മുപ്പത്ത്)

By Ranjith Chenicheri (രഞ്ജിത്ത് ചേണിച്ചേരി)

Onnure Muppathu (ഒന്നൂരെ മുപ്പത്ത്)

By Ranjith Chenicheri (രഞ്ജിത്ത് ചേണിച്ചേരി)

210.00

MRP ₹220.5 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

Weight

135 gram

Description

നാട്ടിടവഴികളിലും തെയ്യപ്പറമ്പുകളിലും അയൽപക്കങ്ങളിലും കളിക്കളങ്ങളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന ബാല്യകാല അനുഭവങ്ങൾ സുന്ദരമായ നാട്ടുഭാഷയിൽ പകർത്തിവെച്ച കൃതി. നോവിന്റെയും സന്തോഷത്തിന്റെയും കൗതുകങ്ങളുടെയും മണമുള്ള വാക്കുകൾ രഞ്ചിത്ത് പറയുമ്പോൾ അത് ഒരു തലമുറയുടെയാകെ ഓർമ്മകളിലേക്കുള്ള പിൻമടക്കമാകുന്നു. വായിക്കാതെ പോകരുത് ‘കഥപിടിച്ച’ ഈ ഓർമ്മകൾ.
പി.പി. സദാനന്ദൻ
അസി. പോലീസ് കമ്മീഷണർ, കണ്ണൂർ


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%