Ormakalile Perumazhakal (ഓർമകളിലെ പെരുമഴകൾ)

By Devi J S (ദേവി ജെ എസ്)

Ormakalile Perumazhakal (ഓർമകളിലെ പെരുമഴകൾ)

By Devi J S (ദേവി ജെ എസ്)

160.00

MRP ₹168 5% off
Shipping calculated at checkout.

Specifications

Language

Malayalam

Publisher

Kairali books

ISBN

9789389250596

Weight

110 gram

Description

നമുക്കു ചുറ്റും കാണുന്ന സംഭവങ്ങളും, അനുഭവങ്ങളും, വിങ്ങലുകളും വിതുമ്പലുകളും, നർമ്മവും, കുസൃതിയും, ചെറുചിരിയുടെ മേമ്പൊടിചേർത്ത് ആത്മസ്പർശമുള്ള വാക്കുകളിലൂടെ പകർന്നു തരുന്നു ഓർമ്മകളിലെ പെരുമഴകൾ എന്ന ലേഖന സമാഹാരത്തിലൂടെ ദേവി ജെ. എസ്.
പതിറ്റാണ്ടുകളായി മലയാള സാഹിത്യലോകത്ത് കഥാകാരി, നോവലിസ്റ്റ്, കോളമിസ്റ്റ് എന്നിങ്ങനെ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരിയാണ് ദേവി.
ജിവിതത്തിന്റെ പൊരിവെയിലിൽ എങ്ങുനിന്നോ മെല്ലെമെല്ലെ ഒരു ചാറ്റൽമഴപോലെ കടന്നുവരികയും പിന്നെ, പെരുമഴയായി നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കുകയും ചെയ്യുന്നു ഈ കൃതി.
ഈ ഓർമ്മകളിൽ എവിടെയൊക്കെയോ ഞാനുമുണ്ടല്ലോ എന്ന് വായനക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്ന എഴുത്തിന്റെ ജാലവിദ്യയിലൂടെ, ഈ എഴുത്തുകാരി നമ്മുടെ മനസ്സിനെ വശീകരിക്കുന്നു.
വരൂ വായനക്കാരേ, നമുക്കും ഈ മഴനനഞ്ഞു മെല്ലെ നടക്കാം..!


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%